Top Stories'ശ്രീകണ്ഠന് നായര്‍ സര് പറഞ്ഞത് 'ഉറങ്ങി, ഇനി വീട്ടിലിരുന്ന് ഉറങ്ങാം' എന്നാണ്; ആഴ്ച 3 ദിവസം നൈറ്റ് ഡ്യൂട്ടി ഒക്കെ ചെയ്താല്‍ ചിലപ്പോള്‍ ഉറങ്ങി പോകാനൊക്കെ സാധ്യത ഉണ്ട് സര്': രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരെ പരിഹസിക്കും മുമ്പ് ഓര്‍ക്കുക അവരും മനുഷ്യരെന്ന്; ചര്‍ച്ചയായി ഷാനുവിന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:43 PM IST