Top Storiesപാർട്ട് ടൈം ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ടെലിഗ്രാമിൽ സന്ദേശമെത്തി; ലിങ്കിൽ കയറി പ്രൊഫൈൽ ഉണ്ടാക്കാൻ നിർദ്ദേശിച്ചു; ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി; വിശ്വാസ്യത പിടിച്ചു പറ്റിയത് ടാസ്കുകള്‍ക്ക് ചെറിയ പ്രതിഫലം നൽകി; കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭ വിഹിതമെന്ന വാഗ്‌ദാനത്തിൽ വീണ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; സൈബർ തട്ടിപ്പുകൾ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 6:46 PM IST