Top Storiesകണ്ടെയ്‌നര്‍ ട്രക്കില്‍ നിന്നും റേഞ്ച് റോവര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടം; തെളിവായി കാര്‍ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍; അപകടം മാനുഷിക പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടും ഒത്തുകളിച്ച് പൊലീസ്; അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ല; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷന്റെ കുടുംബംസ്വന്തം ലേഖകൻ29 Jun 2025 8:58 PM IST