SPECIAL REPORTമെല്‍ബണില്‍ വിമാനത്തില്‍ പാമ്പ്! യാത്ര വൈകിയത് രണ്ട് മണിക്കൂര്‍; ഒടുവില്‍ രക്ഷകനായത് ഓസ്ട്രേലിയയിലെ വാവാ സുരേഷ്; പ്രൊഫഷണല്‍ പാമ്പ് പിടുത്തക്കാരനായ മാര്‍ക്ക് പെല്ലിയെത്തി പുഷ്പം പോലെ പാമ്പിനെ തൂക്കി..! വിഷമില്ലാത്ത ഇനമെന്ന് പെല്ലിമറുനാടൻ മലയാളി ഡെസ്ക്2 July 2025 1:06 PM IST