FOREIGN AFFAIRSട്രംപിന്റെ സമാധാന പദ്ധതി ഔദ്യോഗികമായി തള്ളി ഇറാന്; ഏകപക്ഷീയവും അന്യായവുമായ പതിനഞ്ചിന പദ്ധതി കരയുദ്ധത്തിന് അമേരിക്കയ്ക്ക് സമയം കണ്ടെത്താന്‍; അന്ത്യ ശാസനത്തിന് പിന്നാലെ മധ്യസ്ഥര്‍ വഴി മറുപടി നല്കി ഭരണകൂടം; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ നിന്ന് രണ്ടുഇറാന് നേതാക്കളെ ഒഴിവാക്കിയെന്ന് പാക്കിസ്ഥാന്; യുദ്ധത്തിന്റെ 27-ാം നാളിലും കനത്ത നാശനഷ്ടംമറുനാടൻ മലയാളി ഡെസ്ക്26 March 2026 9:22 PM IST
FOREIGN AFFAIRSട്രംപ് അവകാശപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്; യുഎസ് ആക്രമണം ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന് ഒടുവില്‍ സമ്മതിച്ച് ഇറാന് വിദേശകാര്യ മന്ത്രിയും; അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന് പ്രസിഡണ്ട്സ്വന്തം ലേഖകൻ2 July 2025 5:11 PM IST