SPECIAL REPORTപ്ലസ് ടു വിദ്യാര്‍ഥിയോട് അടുപ്പം സ്ഥാപിച്ചത് നൃത്തപരിപാടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെ; ബന്ധത്തിന് പ്രേരിപ്പിച്ചത് സുഹൃത്തായ യുവതി; ആഡംബര ഹോട്ടലുകളിലും കാറിലുംവച്ച് പീഡനം; മകന്‍ തുറന്നു പറഞ്ഞിട്ടും രഹസ്യമായി സൂക്ഷിച്ചു സ്‌കൂള്‍ പഠനം കഴിഞ്ഞിട്ടും അധ്യാപിക ബന്ധം തുടരാന്‍ പ്രേരിപ്പിച്ചതോടെ പരാതിയുമായി കുടുംബം; അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്സ്വന്തം ലേഖകൻ2 July 2025 7:20 PM IST