KERALAMപിതൃ തുല്യനായി സംരക്ഷണം നല്‍കേണ്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ഗൗരവ വിഷയം; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളിസ്വന്തം ലേഖകൻ2 July 2025 11:13 PM IST