SPECIAL REPORTതെക്കേ അമേരിക്കയിലെ ഗോത്രവര്‍ഗക്കാര്‍ വേട്ടയാടലിനായി അമ്പുകളിലും ബ്ലോ ഗണ്ണുകളിലും തേക്കുന്ന മാരക വിഷം; മോര്‍ഫിനേക്കാള്‍ 200 മടങ്ങ് ശക്തിയേറിയ എപ്പിബാറ്റിഡിന്; 'ഡാര്‍ട്ട് ഫ്രോഗ്' എന്ന വിഷത്തവളയുടെ തൊലിയിലെ വിഷം റഷ്യന്‍ ജയിലിലെത്തിയത് എങ്ങനെ? അലക്സി നവാല്‍നിയുടെ ജീവനെടുത്തത് അതീവ മാരകമായ രാസായുധമെന്ന് ബ്രിട്ടനും സഖ്യകക്ഷികളും; പുട്ടിന് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തല്സ്വന്തം ലേഖകൻ14 Feb 2026 8:24 PM IST
FOREIGN AFFAIRSറഷ്യയിലെ എണ്ണ വ്യവസായ പ്രമുഖന് അപ്പാര്‍ട്ട്മെന്റിലെ മുകളില്‍ താഴെ വീണ് മരിച്ചു; ഇപ്പോള്‍ പുട്ടിന് പുറത്താക്കിയ ഗതാഗത മന്ത്രിയെ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി; പുട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് അസ്വാഭാവിക മരണങ്ങള്; കുര്‍സ്കിലെ നേതാവിന് സംഭവിച്ചത് എന്ത്?പ്രത്യേക ലേഖകൻ8 July 2025 11:17 AM IST