Lead Storyനിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കംഅനീഷ് കുമാര്‍8 July 2025 10:53 PM IST