SPECIAL REPORTവളര്‍ത്തു പൂച്ച മാന്തിയത് കഴിഞ്ഞ രണ്ടിന്; പ്രതിരോധ വാക്സിന്‍ എടുത്തതിന് പിന്നാലെ അസ്വസ്ഥത; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ ആറാം ക്ലാസുകാരി മരിച്ചു; മരണ കാരണം പൂച്ചയുടെ കടിയേറ്റതല്ല എന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണംശ്രീലാല് വാസുദേവന്‍10 July 2025 7:44 PM IST