You Searched For "ഐവിഎഫ്"

ഐ.വി.എഫ് ചികിത്സവഴി ജനിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ആണ്‍കുഞ്ഞുങ്ങള്‍! 56 ശതമാനവും ആണ്‍കുട്ടികളെന്ന് റിപ്പോര്‍ട്ടുകള്‍; ആ അതിശയിപ്പിക്കുന്ന കാര്യം എങ്ങനെയെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുമ്പോള്‍
വന്ധ്യതയും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളും കാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം; മനുഷ്യ ചര്‍മ്മ കോശങ്ങളില്‍ നിന്ന് അണ്ഡങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; സ്ത്രീകളുടെ ഡിഎന്‍എ ഇല്ലാതെ രണ്ടുപുരുഷന്മാര്‍ക്കും കുട്ടികള്‍ ജനിക്കാം; പ്രാരംഭ ദിശയിലെങ്കിലും പ്രതീക്ഷയായി പഠനം
വന്ധ്യത ചികിത്സയ്ക്ക് എന്ന വ്യാജേന 100 ശതമാനം വിജയം വാഗ്ദാനം ചെയ്ത് മെഡിക്കല്‍ ക്യാമ്പ്; പണം മുഴുവന്‍ വാങ്ങിയ ശേഷം ഐവിഎഫ് വിജയിക്കുക സംശയമെന്ന് കൈമലര്‍ത്തല്‍; ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് 2.66 ലക്ഷം രൂപ പിഴ