Lead Storyപുതിയ കേസിലെ ഉള്‍പ്പെടെ നിപാ സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍; പാലക്കാട്ട് രണ്ടാമതും നിപാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് കരുതല്‍ നിര്‍ദേശം; പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരും വയനാടും തൃശൂരും അതീവ ജാഗ്രത; നിപാ ആശങ്ക മാറുന്നില്ലസ്വന്തം ലേഖകൻ13 July 2025 10:47 PM IST