Right 1സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം തന്നെ ചട്ടവിരുദ്ധം; സ്വകാര്യ കോളേജിലെ അദ്ധ്യാപകനായ ഡോ.കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുന്നത് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍; പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനംമറുനാടൻ മലയാളി ബ്യൂറോ14 July 2025 6:23 PM IST