Top Storiesവ്യാഴാഴ്ച വൈകിട്ട് ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്എസ്വന്തം ലേഖകൻ14 July 2025 10:25 PM IST