Right 1കാലുകളുടെ ബലക്ഷയം കാരണം നടക്കാന്‍ കഴിയാത്ത കുട്ടി; 89-ാം വയസ്സില്‍ ആദ്യ ദീര്‍ഘദൂര ഓട്ടം; 100 വയസ്സിന് ശേഷവും ആവേശം നിറച്ച വ്യക്തിത്വം; ഫൗജ സിംഗിനുള്ളത് നിരവധി റെക്കോര്‍ഡുകള്‍; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ ജന്മനാട്ടില്‍ കാറിടിച്ച് മരിച്ചു; അപകടമുണ്ടായത് റോഡ് മുറിച്ച് കടക്കുമ്പോള്സ്വന്തം ലേഖകൻ15 July 2025 10:17 AM IST