You Searched For "ആരോഗ്യ കേരളം"

അക്ഷരാഭ്യാസമില്ലാത്ത അമ്മയില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം ശസ്ത്രക്രിയ; ഫംഗസ് ബാധിച്ചതിനാല്‍ കൃഷ്ണമണികള്‍ നീക്കം ചെയ്‌തെന്ന് വിശദീകരണം; കാല്‍മുട്ടു വേദനയ്ക്ക് ചികിത്സ; യുവാവിന്റെ കൃഷ്ണമണികള്‍ നീക്കം ചെയ്തു; അനുവാദമില്ലാതെ ശസ്ത്രക്രിയയെന്ന് പരാതി; ആരോഗ്യ കേരളത്തിന് നാണക്കേടായി തൃശൂരിലെ സംഭവം; ഡോക്ടര്‍മാരുടെ സംഘടന ഈ വിഷയത്തില്‍ പ്രതികരിക്കുമോ?
2017-18 ല്‍ മാസം തികയാതെ ജനിച്ച നവജാതശിശുക്കള്‍ 6,916 ആയിരുന്നെങ്കില്‍ 2023-24 ല്‍ ഇത് 26,968 ആയി ഉയര്‍ന്നു; ജനനനിരക്ക് കുറഞ്ഞപ്പോഴും ഈ കണക്ക് മുകളിലേക്ക് തന്നെ; ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ അവകാശപ്പെടുന്ന കേരളത്തിന്റെ വാദങ്ങള്‍ക്ക് മാറ്റ് കുറയ്ക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്; വേണ്ടത് ചികില്‍സാ കരുതലുകള്‍ തന്നെ