STATEവിവാദ വിഷയങ്ങളില്‍ മറുപടി നല്കാന് ക്യാപ്സ്യൂളുകള് പോരാ..! നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നോ? സഭാ സമ്മേളനം ഇനി സെപ്തംബര്‍ മാസത്തില്‍ മാത്രം; രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ ഇടവേള ഇടുന്നത് പ്രതിപക്ഷം മുതലെടുക്കുന്നത് തടയാന്മറുനാടൻ മലയാളി ഡെസ്ക്17 July 2025 3:43 PM IST