INVESTIGATIONയൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചു; നിയമലംഘനം പകര്‍ത്തിയ പോലീസുകാരന് നേരെ ഭീഷണിയും അസഭ്യവര്‍ഷവും; വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; വൈറലായ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്ശ്രീലാല് വാസുദേവന്‍17 July 2025 5:50 PM IST