SPECIAL REPORT'അയാള്‍ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങള്‍ ആവര്‍ത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്; വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍; പക്വതയുള്ള വ്യക്തിയുമാണ്; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരും'; പീഡന പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് സുപ്രീം കോടതിസ്വന്തം ലേഖകൻ17 July 2025 6:36 PM IST