SPECIAL REPORTഉടമസ്ഥ തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രം; ഭരണം ഹൈക്കോടതി നിയോഗിച്ച റിസീവര്‍; വെടിമരുന്ന് സൂക്ഷിക്കാനോ പ്രയോഗിക്കാനോ അനുവാദമില്ല; മണ്ണടി മുടിപ്പുരയിലെ വെടിമരുന്ന് അപകടത്തില്‍ റിസീവര്‍ക്കെതിരേ എസ്.എന്‍.ഡി.പി ശാഖായോഗം അടൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി; കേസെടുക്കണമെന്നാവശ്യംശ്രീലാല് വാസുദേവന്‍18 July 2025 2:59 PM IST