INVESTIGATIONടച്ചിംഗ്സ് നല്‍കാത്തതില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ യുവാവ് കുത്തിക്കൊന്നു; ഹേമചന്ദ്രനെ പക മനസില്‍ വെച്ച സിജോ ജോണ്‍ കുത്തിക്കൊലപ്പെടുത്തിയത് ബാറില്‍ നിന്നുമിറങ്ങി തിരികെ കത്തിയുമായി എത്തിയ ശേഷം; അരുംകൊല പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവെച്ച്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:24 AM IST