SPECIAL REPORTതേഞ്ഞുതീര്‍ന്ന ടയറുകളുമായി ആ ആംബുലന്‍സ് പാഞ്ഞു; 'ചികിത്സ വൈകിപ്പിച്ച' സമരക്കാര്‍ക്കെതിരെ കേസുമെടുത്തു; സിപിഎമ്മിന്റെ പ്രതിഷേധ യോഗവും; ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ 'പ്രതികളാക്കിയ' ഗൂഢനീക്കം പൊളിച്ച് മരിച്ച ബിനുവിന്റെ സഹോദരിമാര്‍; പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചെന്നും വെളിപ്പെടുത്തല്സ്വന്തം ലേഖകൻ21 July 2025 3:05 PM IST