SPECIAL REPORTജൂബേൽ കഴിച്ചുകൊണ്ടിരുന്നത് സൈക്രാട്ടിസ്റ്റായ സഹോദരി കുറിച്ച മരുന്ന്; നാലുമാസമായി ആകെ തളർന്ന അവസ്ഥ; ഒടുവിൽ താങ്ങാൻ കഴിയാതെ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു; വിഷാദരോഗം അടക്കം പല ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ; ആ യുവ ഡോക്ടറുടെ വിയോഗത്തിൽ ഞെട്ടൽ മാറാതെ സഹപ്രവർത്തകർജിത്തു ആല്‍ഫ്രഡ്22 July 2025 2:25 PM IST