INVESTIGATIONആശുപത്രിയിലെത്തിച്ചപ്പോൾ ശരീരത്തിൽ കുത്തേറ്റ പാടുകൾ; സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ; കൊലപാതകമെന്ന് ഡോക്ടർമാർ; ഒടുവിൽ കുറ്റം പുറത്ത് വന്നത് ഫോൺ പരിശോധനയിൽ; ഭർത്താവുമായുള്ള ബന്ധം വഷളായി; കസിനുമായുള്ള അടുപ്പം കൊലപാതകത്തിലേക്ക് നയിച്ചു; ഭാര്യയ്ക്ക് വിനയായത് ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിസ്വന്തം ലേഖകൻ23 July 2025 6:22 PM IST