INVESTIGATIONരണ്ട് സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്സ്വന്തം ലേഖകൻ28 July 2025 8:39 PM IST