INVESTIGATIONബാങ്കിലെ കുടിശ്ശികയുള്ള വായ്പ തീർപ്പാക്കി നൽകാം; വസ്തുവിന്റെ പ്രമാണം തിരികെയെടുക്കാൻ സഹായിക്കാം; ദമ്പതികളിൽ നിന്നും തട്ടിയത് ആറുലക്ഷം രൂപ; ഒളിവിലായിരുന്ന പ്രതികളെ പൊക്കി പോലീസ്; പ്രതിയുടെ ലാപ്ടോപ്പിൽനിന്നും കണ്ടെത്തിയത് ദേവസ്വം ബോർഡിന്റെ വ്യാജ നിയമന ഉത്തരവുകൾസ്വന്തം ലേഖകൻ29 July 2025 12:39 PM IST