INVESTIGATIONബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ തിരുവല്ലയില്‍; അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ അടൂരിലേക്ക്; കാത്തു നിന്ന ഡാന്‍സാഫ് ടീം ബസ് തടഞ്ഞു പരിശോധിച്ചു; 97 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍; അടൂര്‍ ലഹരി വിപണന കേന്ദ്രംശ്രീലാല് വാസുദേവന്‍31 July 2025 12:08 PM IST