INVESTIGATIONവിദേശത്തേക്ക് പാര്‍സലായി കൊണ്ടുപോവാന്‍ കൊടുത്തയച്ച അച്ചാര്‍ കുപ്പിയില്‍ മയക്കുമരുന്ന്; ഗള്‍ഫില്‍ അഴിയെണ്ണുന്നതില് നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്; സംശയം തോന്നി അച്ചാര്‍ കുപ്പി തുറന്നപ്പോള്‍ കണ്ട് കവറില്‍ സൂക്ഷിച്ച മയക്കുമരുന്ന്; ചക്കരക്കല്ലില്‍ മൂന്ന് പേര് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ31 July 2025 3:52 PM IST