Top Storiesറീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഭൂമി സര്‍ക്കാറിന് കൈമാറാന്‍ സമ്മതിച്ചത് വന്യജീവി ശല്യത്തെത്തുടര്‍ന്ന്; 45 ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ ആകെ നല്‍കിയത് 22 ലക്ഷം മാത്രം; ബാക്കി തുകയ്ക്കായി വനംവകുപ്പിനോട് പോരാട്ടം ഹൈക്കോടതി വരെ; സര്‍ക്കാരിനെതിരെ അഭിഭാഷകരില്ലാതെ വാദിച്ചു ജയിച്ച് മേയ് മോള്അശ്വിൻ പി ടി31 July 2025 10:52 PM IST