SPECIAL REPORTകാര്‍ പാര്‍ക്ക് ചെയ്തത് സ്വന്തം കടയുടെ മുന്നിലെ പാര്‍ക്കിങ് ഏരിയയില്‍; പോലീസ് പെറ്റി കൊടുത്തത് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തതിന്; ആകെ പുലിവാല്‍ പിടിച്ച് പത്തനംതിട്ടയിലെ ഹൈവേ പട്രോളിങ് സംഘംശ്രീലാല് വാസുദേവന്‍1 Aug 2025 11:01 PM IST