SPECIAL REPORTമലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം; മന്ത്രി വി അബ്ദുറഹ്മാന് താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും; അബ്ദുറഹ്മാന് രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം; സീറ്റ് ലഭിക്കാതിരുന്ന ഷാഫി ചാലിയത്തെ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കാനും നീക്കങ്ങള്‍; രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ലീഗ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:55 PM IST
STATEഇരട്ടത്താപ്പിന്റെ പേരോ സിപിഎം! ജമാഅത്തെ ഇസ്ലാമിയുടെ പേരു പറഞ്ഞ് പിണറായിയും കൂട്ടരും വി ഡി സതീശനെ വേട്ടായാടുമ്പോള്‍ ഇടതു മന്ത്രി ജമാഅത്തെ പരിപാടിയുടെ ഉദ്ഘാടകനായി; ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന് വി അബ്ദുറഹിമാന്; പരിഹസിച്ചു യുഡിഎഫ് നേതാക്കള്‍ ; നേതാക്കളുടെ വര്‍ഗീയ പ്രസ്താവനകളില്‍ മൗനത്തില്‍ പിണറായിമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 6:56 AM IST
SPECIAL REPORTമെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിയുന്നു; മെസ്സിയെ ക്ഷണിക്കാന്‍ വേണ്ടി മന്ത്രിയും ഉദ്യോഗസ്ഥരും സ്പെയിനിലേക്ക് പോയ യാത്രാ ചെലവ് 13 ലക്ഷം; കായിക വികസന നിധിയില്‍ നിന്നുള്ള പണം മെസ്സിയുടെ പേരില്‍ സ്വാഹ..!മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 12:47 PM IST