STATEഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുംസ്വന്തം ലേഖകൻ7 Aug 2025 6:47 PM IST