INVESTIGATIONബന്ധുക്കളായ രണ്ട് യുവതികളെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി; മകളെ ആര്‍ക്കെങ്കിലും വിറ്റോയെന്ന് സംശയിക്കുന്നതായും പിതാവ്; അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്; തിരിച്ചെത്തിയത് ഒരാള്‍ വരന്റെ വേഷത്തിലും മറ്റേയാള്‍ വധുവിന്റെ വേഷത്തിലുംസ്വന്തം ലേഖകൻ9 Aug 2025 3:13 PM IST