SPECIAL REPORTഎഫ്‌സിആര്‍എ രജിസ്‌ട്രേഷനോ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോ ഇല്ല; പ്രത്യേക വിദേശ സംഭാവന അക്കൗണ്ടും തുറന്നിട്ടില്ല; 220 കോടി വിദേശപണം കൈപ്പറ്റിയത് 'അണ്‍സെക്യൂര്‍ഡ് ലോണ്‍'' ആയി അക്കൗണ്ടില്‍ രേഖപ്പെടുത്തി; കുനിയയില്‍ യുഎഇയിലെ വ്യവസായിയുടേത് നൂറ് ഏക്കര്‍ കോളേജ് ക്യാമ്പസ്; വിദ്യാഭ്യാസ ട്രസ്റ്റിനെതിരെ ഇ ഡി അന്വേഷണംസ്വന്തം ലേഖകൻ11 Aug 2025 4:41 PM IST