INVESTIGATION'അമ്മ പട്ടുപാവാടയ്ക്കുള്ള സാരി വാങ്ങിയേ, ഉടനെ വരാം'; കുഞ്ഞു മകളെ ഫോണില്‍ വിളിച്ച് ലിപ്‌സി പറഞ്ഞു; പിന്നെ 42കാരിയായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത് പുഴയില്‍; യുവതിയുടെ ആത്മഹത്യ എന്തിനെന്നറിയാതെ ബന്ധുക്കള്സ്വന്തം ലേഖകൻ13 Aug 2025 2:45 PM IST