FOREIGN AFFAIRSവെസ്റ്റ് ബാങ്കില്‍ 3,401 ജൂത വീടുകള്‍ക്ക് അനുമതി; അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍; നീക്കം പലസ്തീന് രാഷ്ട്ര രൂപീകരണത്തെ അനുകൂലിച്ചു കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ; ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്14 Aug 2025 5:36 PM IST