SPECIAL REPORT'തിരുത കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടാമെങ്കില്‍ പിന്നെ തിമിംഗലം തന്നെ കൊടുത്തുകൂടേ? കളിയാക്കല്‍ ബാധിക്കാറില്ല; ഈ കുമ്പളങ്ങി കഥ കേട്ട് ഞാന്‍ ചിരിക്കുകയെ ഉള്ളു'; 'തിരുത തോമാ' വിളിയെക്കുറിച്ച് തുറന്നു പറഞ്ഞ് കെ വി തോമസ്സ്വന്തം ലേഖകൻ19 Aug 2025 12:36 PM IST