SPECIAL REPORTകോടനാട് ആനക്കൂട്ടില്‍ നിന്നും പരവന്‍പറമ്പില്‍ വെള്ളൂക്കുന്നേല്‍ വീട്ടിലെത്തുമ്പോള്‍ പ്രായം ഏഴ് വയസ്സ് മാത്രം; കുറുമ്പുകാട്ടി നടന്ന കുഞ്ഞിക്കൊമ്പന്‍ ഈരാറ്റുപേട്ടക്കാരുടെ പ്രിയപ്പെട്ട അയ്യപ്പനായി; വളര്‍ന്നപ്പോള്‍ ആനപ്രേമികളുടെ മനം കവര്‍ന്ന വശ്യസൗന്ദര്യം; ശാന്തപ്രകൃതനെ തേടിയെത്തിയ ഒട്ടേറെ പട്ടങ്ങള്‍; ഒടുവില്‍ നോവായി ആ വിടവാങ്ങല്സ്വന്തം ലേഖകൻ19 Aug 2025 5:15 PM IST