SPECIAL REPORTലോഡിറക്കുന്നത് സിഐടിയു പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തിയവർ അസഭ്യം പറഞ്ഞു; ഡ്രൈവറെയും മറ്റു തൊഴിലാളികളെയും ഭീഷണിപ്പെടുത്തി; തനിയെ ലോഡിറക്കി കല്ലറക്കാരി പ്രിയ വിനോദ്; ആരോപണങ്ങൾ നിഷേധിച്ച് സിഐടിയുസ്വന്തം ലേഖകൻ22 Aug 2025 3:25 PM IST