SPECIAL REPORT'ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി; അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു'; ബഷീറെഴുതുമോ ഇതുപോലെ? രാഹുലിന്റെ പഴയ കുറിപ്പിന് വന്‍ ട്രോള്സ്വന്തം ലേഖകൻ25 Aug 2025 2:47 PM IST