INVESTIGATION'തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങി; കാട്ടാക്കട സ്വദേശിയായ യുവതിയുടെ സംസാരശേഷി പോയി; മാറ്റാന്‍ പ്രയാസമെന്നും ശ്രമിച്ചാല്‍ ജീവന് ഭീഷണിയെന്നും ഡോക്ടര്‍ അറിയിച്ചു'; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണംസ്വന്തം ലേഖകൻ27 Aug 2025 4:41 PM IST