INVESTIGATION'ശിര്‍ക്കാ'യതിനാല്‍ സ്‌കൂളില്‍ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങള്‍; കേസെടുത്തതിന് പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സിറാജുല്‍ ഉലൂം സ്‌കൂള്‍ പ്രിന്സിപ്പല്സ്വന്തം ലേഖകൻ27 Aug 2025 5:28 PM IST