SPECIAL REPORTതാമരശ്ശേരി ചുരത്തില്‍ വീണ്ടും അപകട ഭീഷണി; ചുരം വ്യൂ പോയിന്റിന് സമീപം പാറക്കല്ലുകള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു; മഴയും കോടമഞ്ഞും പ്രതിസന്ധി; ഗതാഗതം നിരോധിച്ചു; ലക്കിടിയിലും അടിവാരത്തും വാഹനങ്ങള്‍ തടയുംസ്വന്തം ലേഖകൻ28 Aug 2025 11:11 AM IST