SPECIAL REPORTഓണാഘോഷ പേര് പ്രഖ്യാപനത്തിന് കുതിരയില്‍ എത്തിയ മാവേലി; ആഘോഷ ദിനമെത്തിയത് ഹെലികോപ്ടറില്‍! കുട്ടികളുടെ ആവേശം അതിരുവിടാതെ കാത്ത് കോളേജ് മാനേജ്മെന്റും; മങ്കടയില്‍ പാതാളത്ത് നിന്നും ഹെലികോപ്ടറില്‍ മാവേലി എത്തിയത് വാമനന്‍ ഇല്ലാത! കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കാത്ത ചെയര്‍മാന്‍; മഞ്ഞളാംകുഴി അലിയുടെ കോളേജിലെ 'ഓണം' വൈറല്‍ കഥയാകുമ്പോള്സ്വന്തം ലേഖകൻ28 Aug 2025 1:07 PM IST