INVESTIGATIONഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് യുവാവിനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി: പിന്നാലെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു; ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി; ഒന്നരമാസത്തിനിടെ തട്ടിയെടുത്തത് 86 ലക്ഷം രൂപ; പിടിയിലായത് നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ ജെവിൻ ജേക്കബ്സ്വന്തം ലേഖകൻ29 Aug 2025 12:32 PM IST