Cinema varthakalഉദയനിധി സ്റ്റാലിന്‍റെ മകനും സിനിമാ ഫീൽഡിലേക്ക്; റെഡ് ജയന്‍റ് മൂവീസിന്‍റെ തലപ്പത്ത് ഇനി ഇന്‍പനിധി; ചിത്രം 'ഇഡ്‍ലി കടൈ'യുടെ വിതരണത്തോടെ അരങ്ങേറ്റം കുറിക്കുംസ്വന്തം ലേഖകൻ4 Sept 2025 10:37 AM IST