SPECIAL REPORT'ഒരു ദിവസം നാലെണ്ണം വരെ അറ്റൻഡ് ചെയ്യേണ്ടി വരും; ഇടയ്ക്ക് ശരീരം ഒന്ന് വിശ്രമിക്കാൻ ആഗ്രഹിക്കും; എന്നാലും പുഞ്ചിരിയോടെ എല്ലാം നേരിടും..!!'; യഥാർത്ഥ ഫ്ലൈറ്റ് ഡ്യൂട്ടിയെ കുറിച്ച് തുറന്നുപറഞ്ഞ് ക്യാബിൻ ക്രൂ; വൈറലായി 'ഇൻഡിഗോ' ജീവനക്കാരിയുടെ വാക്കുകൾമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 10:17 AM IST