INVESTIGATION'ഹോട്ടലില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു; ഒത്തുതീര്‍പ്പിന് ഔസേപ്പ് പണം നല്‍കിയിട്ടില്ല'; ചികിത്സാ ചിലവിന് 5000 രൂപയാണ് വാങ്ങിയതെന്നും പരാതിക്കാരന്‍ ദിനേശ്; അഞ്ച് ലക്ഷം നല്‍കിയെന്നും അതില്‍ മൂന്ന് ലക്ഷം പൊലീസുകാര്‍ക്കുള്ളതെന്ന് ദിനേശ് പറഞ്ഞെന്നും ഔസേപ്പ്; പരാതിക്കാരനെതിരെ ആരോപണംസ്വന്തം ലേഖകൻ7 Sept 2025 11:01 AM IST