SPECIAL REPORTഇരുള്‍ മൂടിയ ഗുഹയില്‍ 150 മീറ്റര്‍ ഉള്ളിലേക്ക് നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം; പ്രകാശം ഉള്ളിലേക്ക് പതിക്കുന്ന സവിശേഷത; ചിലയിടത്ത് മുട്ടില്‍ ഇഴഞ്ഞുനീങ്ങണം; 'ലോക'യിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹ കാണാന്‍ ജനപ്രവാഹംഅനീഷ് കുമാര്‍10 Sept 2025 10:23 PM IST