Top Storiesകുപ്പിയുടെ 20 രൂപ കിട്ടാനായി നില്‍പ്പനടി; വിറ്റ ഗ്ലാസ് ബോട്ടില്‍ മദ്യം മിനിട്ടുകള്‍ക്കുള്ളില്‍ കാലിയായി തിരിച്ചുവരുന്നു; ബില്ലിനൊപ്പം സ്റ്റിക്കര്‍ പതിച്ച് സ്ലിപ്പും കൊടുക്കാന്‍ സമയമെടുത്തതോടെ കൂട്ട തിരക്ക്; ബിവറേജസ് പരിസരത്ത് ആകെ ബഹളം; എം ബി രാജേഷിന്റെ മദ്യ പരിഷ്‌ക്കാരം പാളുന്നോ?എം റിജു11 Sept 2025 9:02 PM IST